ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ജി ജി എച്ച് എസ് ആറ്റിങ്ങലിലെ വിദ്യാർത്ഥിനി കൃഷ്ണവേണി. രണ്ടാം തവണയാണ് ഫസ്റ്റ് നേടുന്നത്. ആറ്റിങ്ങൽ കുന്നുവാരം വാരണക്കോട്ട് മഠത്തിൽ ബിനുവിന്റെയും രഞ്ജിനി ശർമ്മയുടെയും മകൾ ആണ് കൃഷ്ണവേണി.
കണ്ണൂരിൽ മന്ത്രി ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
കണ്ണൂർ: മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ...

















