ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെയും മറ്റ് വിവിധ സ്റ്റേഷനുകളിലെയും കേസുകളിലെ പ്രതിയും ആറ്റിങ്ങൽ ആനുപാറ ശ്രീജിത്ത് വധക്കേസിലെ രണ്ടാം പ്രതിയുമായ ഇടയ്ക്കോട് വില്ലേജിൽ വാളക്കാട് ദേശത്ത് കോടാലി കോണം മാടൻ നടക്കു സമീപം വിജിതാ ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന 23 വയസ്സുള്ള വിജിത്തിനെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരപ്രകാരം കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KW 527791 എന്ന...
















