മുദാക്കൽ ചെമ്പൂർ കാവുവിള രാജീവ് ഭവനിൽ ശ്രീരാജ്( 25)നെയാണ് കാപ്പ നിയമ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ജിഷ്ണു എം.എസ്, സിതാരമോഹൻ, സി പി ഒ മാരായ പ്രശാന്ത്, മഹേഷ്, അരുണ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തത്.
വിദേശത്തുനിന്നും നാട്ടിലെത്തിയ വർക്കല സ്വദേശിയെ കാണ്മാനില്ല
വർക്കല: വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ കാണ്മാനില്ല ചെന്നൈ എയർപോർട്ടിലെത്തിയ വർക്കല...
















