ഇടവ കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ
നാട്ടുകാര്‍ രക്ഷപ്പെടുത്തി. കല്ലമ്പലം മാവിന്മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന് വിഷ്ണു( 19), മാവിന്മൂട് സ്വദേശി ഗിരീഷിന്റെ
മകന് അച്ചു എന്നുവിളിക്കുന്ന ആരോമല്‍( 16) എന്നിവരെയാണ് കാണാതായത്.
കല്ലുവാതുക്കല്‍ സ്വദേശി ആദര്‍ശിനെ( 17)യാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച
വൈകീട്ട് 4.45-ഓടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം.
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, ‘ഖലീഫ’ ഡബ്ബിങ് പൂർത്തിയാക്കി താരം
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ"യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ്...















