കേരള കരാട്ടെ അസ്സോസിയേഷൻ്റെ തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് അറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ എം എൽ എ ഒ.എസ്സ്.അംബിക ഉദ്ഘാടനം ചെയ്തു. കേരള കരാട്ടെ അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സെൻസായി R. സുരാജ് അദ്ധ്യക്ഷനായി. ജില്ലാ കരാട്ടെ അസ്സോസിയേഷൻ സെക്രട്ടറി സെൻസായി V. സമ്പത്ത് സ്വാഗതം പറഞ്ഞു. കേരള ഒളിമ്പിക്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് V. സുനിൽ കുമാർ, മുഖ്യാഥിതി ആയിരുന്നു. ആറ്റിങ്ങൽ ചെയർപേഴ്സൺ S. കുമാരി, റഫറി കമ്മീഷൻ ചെയർമാൻ സെൻസായി
R. രഘുകുമാർ, CPI(M) തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം. R. രാമു, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ തടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ടി. ലാലു കൃതജ്ഞത പറഞ്ഞു.

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും
തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....