46th കേരള സ്റ്റേറ്റ് സബ് ജൂനിയർ കാരാട്ടെ ചാംമ്പ്യൻഷിപ്പ് 2026 തൃശൂരിൽ വച്ച് നടന്നതിൽ 9 വയസ്സ് ആൺകുട്ടികളുടെ കത്ത വിഭാഗത്തിൽ അഫ്താബ് റിഹാൻ. എസ് ഗോൾഡ് മെഡൽ നേടി. മഞ്ഞമലയിൽ സിയാദ് ജസീന ദമ്പതികളുടെ മകനാണ്. കാരമുട് ബിഷപ് പെരേര മെമ്മോറിയൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അഫ്താബ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ...
















