കിളിമാനൂർ: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല.
‘സ്നേഹാദരവ്’ സംഘടിപ്പിക്കുന്നു
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആലംകോട് രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025-26 അദ്ധ്യയന വർഷം...















