ആറ്റിങ്ങൽ: കെഎഎസ് സ്ക്രീൻ രണ്ടിൽ അൻപതാം റാങ്കും എസ്.സി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി കെ ബിജിമോൾ. ആരോഗ്യവകുപ്പിൽ ഡിഎംഒ ഓഫീസിൽ ഡിവിസി യൂണിറ്റ് ഫീൽഡ് വർക്കർ ആണ്. 2016- 18 വരെ കേരള പോലീസിൽ വനിതാ സിവിൽ പോലീസ് ഓഫീസർ ആയിരുന്നു. കിഴുവിലം കാട്ടുംപുറം കെ ബി ഭവനിൽ കുമാരനെയും ബേബിയുടെയും മകളാണ്. ഭർത്താവ്: ബിജു (സിആർപിഎഫ്, കണ്ണൂർ). സഹോദരൻ: ബിനുമോൻ കെ ബി.

ജനുവരി 20ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത്...