ആറ്റിങ്ങൽ : കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 15 തിങ്കൾ രാവിലെ 11 ന് ജില്ലാ പോലീസ് കാര്യാലയത്തിൽ നടന്നു. കൃഷ്ണ ലാൽ ജി.എസ് { നഗരൂർ പി എസ് } ജില്ലാ പ്രസിഡൻറ് ആയും,വിനു ജി .വി ജില്ലാ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.
‘കൈവിടാതെ കൂടെയുണ്ട്’, ഇറാന് ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎഇക്ക് എതിരായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ...
















