കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല കമ്മിറ്റി പ്രസിഡണ്ടായി നിഷാന്ത് കെ എൽ നെയും( ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ് എസ് ബി) വൈസ് പ്രസിഡണ്ടായി ഗോപകുമാർ ഡി ആർ (എ എസ് ഐ, പൊന്മുടി സ്റ്റേഷൻ )നെയും സെക്രട്ടറിയായി ജ്യോതിഷ് ആർ കെ യേയും(എസ് ഐ, ഡിസിപി എച്ച് ക്യു )ജോയിന്റ് സെക്രട്ടറിയായി അനിൽ മുഹമ്മദിനെയും (എസ് ഐ, ഡി എച്ച് ക്യു ) ട്രഷററായി വിജു റ്റി യെയും (എ എസ് ഐ, ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച്),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രമേഷ് കുമാർഎസ് ആർ, വിനോദ് കുമാർ കെ,ഷമീർ എസ്,കിഷോർ കുമാർ ജി, ഹരിലാൽ ബി ,ബിനു ആന്റണി, ഷിമി ജി, ഷിജു റോബർട്ട് എന്നിവരെയും അഞ്ചംഗ സ്റ്റാഫ് കൗൺസിലും മൂന്നംഗ ഓഡിറ്റ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി
താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച...