ആറ്റിങ്ങൽ : കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 15 തിങ്കൾ രാവിലെ 11 ന് ജില്ലാ പോലീസ് കാര്യാലയത്തിൽ നടന്നു. കൃഷ്ണ ലാൽ ജി.എസ് { നഗരൂർ പി എസ് } ജില്ലാ പ്രസിഡൻറ് ആയും,വിനു ജി .വി ജില്ലാ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.

അബുദാബിയിൽ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു
അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി...