കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു

Mar 4, 2025

മലപ്പുറം: കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. വെള്ളിയാഴ്ച അമ്മിനിക്കാട് കിണറ്റിൽ വീണ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സയ്യിദ് ഹാരിഹ് തങ്ങളുടേയും ഫാതിമത്ത് തസ്രിയയുടേയും മകൾ ഫാതിമത് ഇസ്റയാണ് മരിച്ചത്. മേലെ പീപ്പലത്തെ മാതാവിന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

LATEST NEWS
പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

തൃശൂര്‍: E20 പെട്രോള്‍ വിവാദത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊട്ടന്മാര്‍ക്ക് E20...