കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി രാജിവെച്ചു

Jul 29, 2023

seena

ചിറയിൻകീഴ്: കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി രാജിവച്ചു.
ഇടത് പക്ഷജനാധിപത്യമുന്നണിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുൻധാരണ പ്രകാരം രണ്ടര വർഷം സിപിഐ യ്ക്ക് പ്രസിഡന്റ് പദവിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎംലെ ആർ മനോന്മണി രാജിവെച്ചത്. 14 ആം വാർഡിൽ നിന്നും ജയിച്ച
ആർ. രജിതയാകും പഞ്ചായത്ത് പ്രസിഡന്റ്‌യി ചുമതലയേൽക്കാൻ പോകുന്നത്.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...