നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്റെ പഴയ കെട്ടിടം കല്ലമ്പലം ഫയർ ആന്റ് റെസക്യൂ സ്റ്റേഷന്റെ താൽക്കാലിക ഉപയോഗത്തിന് ലഭ്യമാക്കാൻ ഉത്തരവ്. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ അറിയിപ്പ് പ്രകാരം പ്രസ്തുത കെട്ടിടം യഥാവിധം ഏറ്റെടുക്കുന്നതിന് തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ...