കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി

Apr 25, 2024

seena

കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി. ദേശീയപാതയിൽ കല്ലമ്പലം 28-ാം മൈലിന് സമീപം തിരഞ്ഞെടുപ്പു സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് തോക്ക് കണ്ടെത്തിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെയും തോക്കും കല്ലമ്പലം പോലീസിന് കൈമാറി.

cake tower new
LATEST NEWS