ആറ്റിങ്ങൽ: കേരള സംഗീത അക്കാഡമിയുടെ അവാർഡ് ആറ്റിങ്ങൽ നഗരസഭ ജീവനക്കാരൻ സ്വന്തമാക്കി. ‘എൻ്റെ കേരളം’ എന്ന വിഷയത്തിൽ കേരള സംഗീത അക്കാഡമിയുടെ അവാർഡിനാണ് ആറ്റിങ്ങൽ നഗരസഭ റവന്യൂ ഇൻസ്പെക്ടർ കെ രാജൻ മടവൂർ അർഹനായത്. കേരളത്തെ കുറിച്ചുള്ള ഗാനത്തിന് ആണ് അദ്ദേഹത്തിന് അവാർഡ് കിട്ടിയത്. KMCSU ൻ്റെ നേതാവായ അദ്ദേഹത്തിൻ്റെ കവിതകൾ വിവിധ വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ എക്‌സ്; നടപടി കേന്ദ്ര സര്‍ക്കാരിന്റെ താക്കീതിന് പിന്നാലെ
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...