ആറ്റിങ്ങൽ: കേരള സംഗീത അക്കാഡമിയുടെ അവാർഡ് ആറ്റിങ്ങൽ നഗരസഭ ജീവനക്കാരൻ സ്വന്തമാക്കി. ‘എൻ്റെ കേരളം’ എന്ന വിഷയത്തിൽ കേരള സംഗീത അക്കാഡമിയുടെ അവാർഡിനാണ് ആറ്റിങ്ങൽ നഗരസഭ റവന്യൂ ഇൻസ്പെക്ടർ കെ രാജൻ മടവൂർ അർഹനായത്. കേരളത്തെ കുറിച്ചുള്ള ഗാനത്തിന് ആണ് അദ്ദേഹത്തിന് അവാർഡ് കിട്ടിയത്. KMCSU ൻ്റെ നേതാവായ അദ്ദേഹത്തിൻ്റെ കവിതകൾ വിവിധ വാരികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര് പിടിയില്‍
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍....