നിരഞ്ജനെ ‘ഫ്രാക്ക്’ ആദരിച്ചു

Oct 29, 2021

മികച്ച ബാലനടനുള്ള 2020 ലെ സംസ്ഥാന ചലച്ചിത പുരസ്ക്കാര ജേതാവ് നാവായിക്കുളം വെട്ടിയറ സ്വദേശി എസ്. നിരഞ്‌ജനെ ഫോറം ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻസ് കിളിമാനൂർ ഫ്രാക്ക് [FRAK ] ആദരിച്ചു.

ഫ്രാക്ക് ഭാരവാഹികൾ നിരഞ്‌ജന്റെ വീട്ടിലെത്തി പ്രസിഡന്റ് വാലഞ്ചേരി മോഹനൻ പുരസ്ക്കാരവും ഉപഹാരവും നല്കി ആദരിച്ചു.

ജനറൽ സെക്രട്ടറി T. ചന്ദ്രബാബു, ഖജാൻജി G. ചന്ദ്രബാബു, PRO മുത്താന സുധാകരൻ എന്നിവർ സന്നിഹിതരായിരുന്നു.
നിരഞ്ജനും, കുടുംബത്തിനും എല്ലാ വിധ വിജയാശംസകളും നേരുകയുണ്ടായി.

LATEST NEWS
അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ...