നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം ആയിരുന്നതിന്റെ ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിക്ക് കോട്ടയത്ത് നിന്ന് വർക്കലക്കുള്ള യാത്ര മദ്ധ്യേ കിളിമാനൂർ ജംഗ്ഷനിൽ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി.
കെപിസിസി അംഗം എൻ.സുദർശനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധരതിലകൻ, മണ്ഡലം പ്രസിഡന്റ്മാരായ അടയമൺ എസ്.മുരളീധരൻ, അനൂപ് തോട്ടത്തിൽ, എ.ആർ.ഷമീം പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.മനോജ്, ബ്ലോക്ക് അംഗങ്ങളായ ജെ.സജിക്കുമാർ, ബാൻഷാ ബഷീർ പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംക്കോട് ജോണി, എസ്.ശ്യാംനാഥ്, പോങ്ങാനാട് രാധാകൃഷ്ണൻ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി...

















