കാളിയൂട്ടിന്റെ കുലപതി കൊച്ചു നാരായണ പിള്ള അന്തരിച്ചു

Jun 10, 2023

seena

ആറ്റിങ്ങൽ: കൊടുമൺ പൊന്നറ വീട്ടിൽ കൊച്ചു നാരായണ പിള്ള അന്തരിച്ചു. 86 വയസായിരുന്നു. കാളിയൂട്ട് നടത്തിപ്പ് അവകാശമുള്ള പ്രസിദ്ധമായ പൊന്നറ കുടുംബത്തിലെ അംഗമാണ്. പോക് ലോർ അവാർഡ് ജേതാവാണ്. ദീർഘനാൾ ശാർക്കര ദേവീക്ഷേത്രത്തിലും പൊന്നറ ക്ഷേത്രത്തിലും ഭദ്രകാളി വേഷം കെട്ടിയിരുന്നു.

ഭാര്യ: പരേതയായ വസന്തകുമാരി
മകൾ: പരേതനായ ബിജു, ബിനു (ഉണ്ണി)
മരുമക്കൾ: ജീജ, ഷൈനി

cake tower new
LATEST NEWS
സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...