അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു

Oct 2, 2021

അഞ്ചുങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷിയുടെ (BPKP) ഒരു പരിശീലനപരിപാടി സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് മുണ്ടുതുറ ചരിഷ്മ സ്റ്റോറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബി എൻ സൈജുരാജിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ലൈജു പരിശീലന പരിപാടി ഉൽഘാടനം ചെയ്തു.

ആനയറ VFPCK ( Vegetable and fruit promotion council keralam )
കൃഷിബിസിനസ് കേന്ദ്രയിലെ അസിസ്റ്റന്റ് മാനേജർ ജയകിരൺ പ്രകൃതി കൃഷിയുടെ ക്ലാസുകൾ എടുത്തു. ഇരുപത്തഞ്ചോളം പേർ പങ്കെടുത്ത പരിപാടിയ്ക്ക് അഞ്ചുതെങ്ങ് കൃഷിഓഫീസർ സീമ വി സ്വാഗതവും അസിസ്റ്റന്റ് കൃഷിഓഫീസർ ലൈജു എസ് എൻ നന്ദിയും
പറഞ്ഞു.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...