ആറ്റിങ്ങൽ: കൊട്ടിയോട് തമ്പാനൂർ ലെയ്നിൽ ഗോകുലത്തിൽ (ആർ.പി.ആർ.എ :196) ജി കൃഷ്ണൻകുട്ടി നായർ (71) അന്തരിച്ചു.
ഭാര്യ: എസ് ശോഭകുമാരി.
മക്കൾ: കെ അനൂപ് (ദുബായ്), അതിരാ കൃഷ്ണൻ എസ് (എംസിഗ്മ ഗോകുലം, തിരുവനന്തപുരം).
മരുമക്കൾ: അഞ്ജു മഹേഷ് (അസോസിയേറ്റ് പ്രൊഫസർ, പരൂൾ യൂണിവേഴ്സിറ്റി, ഗുജറാത്ത്), അശ്വിൻ പ്രഭാകർ (കുവൈറ്റ്).
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ
ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിന് വേണ്ടി...