ക്ഷീര സംഗമം സംഘടിപ്പിച്ച് ക്ഷീരവികസന വകുപ്പ് ചിറയിൻകീഴ് ബ്ലോക്ക്

Mar 11, 2022

ചിറയിൻകീഴ് : ക്ഷീരവികസന വകുപ്പ് ചിറയിൻകീഴ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ 2021-22 ലെ വാർഷിക പദ്ധതികളുടെ ഭാഗമായി ക്ഷീര സംഗമം നടക്കും.
മാർച്ച്‌ 12 ശനിയാഴ്ച, ശ്രീഭൂതനാഥൻ കാവ് ഹാളിൽ വച്ച് നടക്കുന്ന പരിപാടി ചിറയിൻകീഴ് നിയോജക മണ്ഡലം എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ പി സി അധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ ക്ഷീര വികസന സെമിനാർ, ഡയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവ നടത്തും.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...