അയ്യപ്പഭക്തർക്കായി കെ എസ് ആർ ടി സിയുടെ ഒരു കിടിലൻ അപ്ഡേറ്റ്… ബസ് ഇനി നിങ്ങളെ തേടി നാട്ടിലെത്തും!

Oct 29, 2026

ശബരിമല തീർഥാടനത്തിന് ഒന്നിച്ച് യാത്ര പ്ലാൻ ചെയ്യുന്ന നാട്ടിലെ കൂട്ടായ്മകൾക്കും ക്ഷേത്ര സമിതികൾക്കും വലിയൊരു ആശ്വാസവാർത്തയാണിത്. ഇനി ബസ് സ്റ്റാൻഡിൽ പോയി വരിനിന്ന് കഷ്ടപ്പെടേണ്ടതില്ല!

45 പേരുണ്ടെങ്കിൽ നിങ്ങൾ പറയുന്ന സ്ഥലത്ത്—അത് വീട്ടുപടിക്കലോ നാട്ടിലെ ക്ഷേത്രപരിസരത്തോ എവിടെയുമാകട്ടെ—കെ എസ് ആർ ടി സി ബസ് നേരിട്ടെത്തി ആളെക്കയറ്റി പമ്പയിലെത്തിക്കും.

നിലയ്ക്കലിൽ ഇറങ്ങി വേറെ വണ്ടി മാറിക്കയറേണ്ട ടെൻഷനില്ലാതെ നേരെ പമ്പയിലേക്ക് പോകാമെന്നതും, തിരിച്ചു വരുമ്പോൾ നിങ്ങളെ കാത്തു അതെ ബസ് തന്നെ ഉണ്ടായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക്

9809494954, 9567604434, 9048516389

LATEST NEWS
‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച...

പുഴുവിനെ അധ്യാപകന്‍ കൊണ്ടിട്ടത്; വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

പുഴുവിനെ അധ്യാപകന്‍ കൊണ്ടിട്ടത്; വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന പ്രചാരണം ചിലര്‍ ബോധപൂര്‍വം നടത്തിയതെന്ന്...