2026 നവംബർ 16 മുതൽ വൈകുന്നേരം 5.30 ക്ക് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും – തിരു മണമ്പൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം – ഒറ്റൂർ മാമ്പഴക്കോണം ശ്രീ ധർമ്മശാസ്താ ക്ഷേത്രം – വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം വഴി പമ്പയിലേക്ക് സർവീസ് ആരംഭിക്കും.
പാല് വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് മില്‍മ* തിരുവനന്തപുരം മേഖല യൂണിയന്
മേഖല യൂണിയന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക്ഷീരകര്‍ഷകര്‍...


















