ആറ്റിങ്ങൽ: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനോട് അനുബന്ധിച്ച് ടിഡിഎഫ് ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. വർക്കേഴ്സ് യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി ശ്യാം കുമാർ, ടി ഡി എഫ് യൂണിറ്റ് സെക്രട്ടറി രത്നകുമാർ, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഷിബു, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി രാജീവ്, യൂണിറ്റ് ട്രഷറർ രതീഷ്,അജിംഷാ, വിനയൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട...