കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി

Dec 1, 2023

seena

കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി. കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം 2023 ഡിസംബർ ഒമ്പതിന് ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എസ് സതീഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി സുഭാഷ്, സബ്ജില്ലാ സെക്രട്ടറി എം ബാബു, സബ്ജില്ലാ പ്രസിഡന്റ് എം മഹേഷ് എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർപേഴ്സനായി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി യേയും കൺവീനറായി എം ബാബു വിനേയും തെരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റി കളേയും തെരഞ്ഞെടുത്തു.

cake tower new
LATEST NEWS
അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍...

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന്...