കിളിമാനൂർ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവം; കെ ടി സി റ്റി ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ കിരീടം

Oct 30, 2023

seena

കിളിമാനൂർ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ കടുവയിൽ കെ ടി സി റ്റി ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ കിരീടം. 921 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്. 661 പോയിന്റ് നേടി ഗവ:എച്ച് എസ് എസ് തട്ടത്തുമല രണ്ടാം സ്ഥാനവും, 590 പോയിന്റ് നേടി ആർ ആർ വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നാവായികുളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലാണ് ഗണിത, ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ ടി പരിജയ മേള നടന്നത്. വിജിയികൾക്കുള്ള സമ്മാന വിതരണം നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.

cake tower new
LATEST NEWS
സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു. ഇന്നുമുതല്‍ ഒരു...