കല്ലമ്പലം: കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി എ ഇംഗ്ലീഷിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ബന്ധപ്പെടുക: 9188101036,9188101074.
അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ സിസിടിവിയ്കായി തുക നൽകി
അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ 1983 ബാച്ച് ഹയർ സെക്കന്ററി സ്കൂളിൽ സിസിടിവി...
















