ആറ്റിങ്ങൽ: കടുവാപ്പള്ളി കെ ടി സി ടി ഹയർ സെക്കന്ററി സ്കൂളിൽ ‘റിഥം 2023’ എന്ന പേരിൽ 29 ആം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. കെടിസിടി സ്കൂൾ ക്യാമ്പസിലാണ് പരിപാടികൾ നടക്കുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് കാലിക്കറ്റ്...
ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം...
ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്–05) വഹിച്ചുകൊണ്ടുള്ള...