കല്ലമ്പലം: കെ റ്റി സി റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പുതുതായി അനുവദിച്ച ബി എ (സോഷ്യോളജി) ബിരുദ കോഴ്‌സിലേക്ക് താല്പര്യമുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അന്വേഷണങ്ങൾക്ക് 9188101036,9188101076 നമ്പറുകളിൽ ബന്ധപെടുക.
‘പ്രിയദര്‍ശിനി’ നൂറാം ദിനത്തിലേക്ക്; എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ...

















