ആറ്റിങ്ങൽ: കെ ടി ജി എ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 10 നു വൈകുന്നേരം 4 മണി മുതൽ ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്), ആറ്റിങ്ങൽ എം പി അടൂർ പ്രകാശ്, ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി, സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
രമ്യ ഹരിദാസ് ചിറയിൻകീഴിലേക്ക്
കോൺഗ്രസ് ക്യാമ്പുകളിൽ ആവേശം പകർന്ന് രമ്യ ഹരിദാസ് ചിറയിൻകീഴിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ...
















