ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിലെ എക്കോ ക്ലബ്ബിൻ്റെയും, സീഡ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ തോട്ടവാരം ജി എസ് ഭവനിലെ തേനീച്ച വളർത്തൽ ഫാം സന്ദർശിക്കുകയും കർഷകൻ ഗോപിനാഥൻ നായരുമായി അഭിമുഖം നടത്തുകയും ചെയ്തു. തുടർന്ന് ഗോപിനാഥൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ എക്കോ ക്ലബ്ബ്, സീഡ് ക്ലബ്ബ് കൺവീനർമാരുമായ അഞ്ജലി ടീച്ചർ, വിന്നി ചന്ദ്രൻ ടീച്ചർ, താഹിറ ടീച്ചർ പങ്കെടുത്തു.
ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍; മൂകാംബികയുള്പ്പടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്
തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്....

















