ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നന്ദു രാജ് ആർ.പി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ലെനിന്‍ മുന്‍പാകെ നാമനിർദേശപത്രിക സമര്‍പ്പിച്ചു. എംഎൽഎ ഒ എസ് അംബിക, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കെ സി എസ് പി എ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു
കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ KCSPA ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ ആറ്റിങ്ങൽ...