എൽഡിഎഫ് സർക്കാർ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്രമാതീതമായി നികുതി വർധിപ്പിച്ചതിനും പുതിയ കെട്ടിട നിർമാണ പെർമ്മിറ്റിന് അമിത നികുതി ഭാരം വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതിനും എതിരെ യുഡിഎഫ് ആഹ്വാന പ്രകാരം പഴയകുന്നുമ്മേൽ അടയമൺ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ധർണ നടത്തി.
കെപിസിസിഅംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു.
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 16 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 16 ആയി ഉയര്‍ന്നു. 105...
















