പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 13 കൊട്ടിയoമുക്കിൽ കല്ലറക്കോണത്ത് കെ ആർ ഗൗരിഅമ്മ സ്മാരക വനിതാ വായനശാല ഉദ്ഘാടനംചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി. ബേബി സുധ മുഖ്യപ്രഭാഷണം നടത്തി. മോഹൻദാസ്(കവി), ബിന്ദു സുരേഷ് (പ്രസിഡന്റ്), സുഷമ (സെക്രട്ടറി), എം. ജനാർദ്ദനൻ നായർ (മുൻ ബോർഡ് മെമ്പർ), സുദീശൻ (കെ എസ് ഇ ബി ഓവർസിയർ), ഷൈജു, രമേശ്, ബിന്ദു ആർ. നായർ, രോഹിണി, രമ്യ തുടങ്ങിയവർ പങ്കെടുത്തു.
തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
















