പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 22-23 വാർഷിക പദ്ധതി പ്രകാരം ലൈബ്രറികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. അനീജ,
സ്ഥിരം സമിതി അദ്ധ്യക്ഷരായ ജനറ്റ് വിക്ടർ, ആർ.അനിൽകുമാർ, വിജയകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ലൈബ്രറി പ്രവർത്തകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം
ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു....
















