ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് തുടക്കമായി

Jul 22, 2023

seena

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രഥമ ക്യാമ്പിന് തുടക്കമായി. പ്രഥമാധ്യാപകൻ സുജിത്ത് എസ്‌ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീഖ് എ എം ആശംസകൾ അർപ്പിച്ചു. എം ജി എച്ച് എസ് എസ് കണിയാപുരം സ്കൂളിലെ ആർ പി ബീനാറാണി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് സ്കൂൾ അധ്യാപകരായ ലാലി ആർ, ആശ എസ് എന്നിവർ സന്നിഹിതരായിരുന്നു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...