തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DV 740744 (MOOVATTUPUZHA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DZ 414708 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DV 871682 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in
ല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)
DN 740744
DO 740744
DP 740744
DR 740744
DS 740744
DT 740744
DU 740744
DW 740744
DX 740744
DY 740744
DZ 740744
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0338 0559 2423 2524 3227 3290 3631 4187 4318 4522 5440 6250 7228 7923 7943 8758 8765 9249 9780
5th Prize Rs.2,000/-
(Last four digits to be drawn 6 times)
4114 4570 5130 5231 7975 9403
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0060 0583 0765 2211 2858 3009 3195 3311 3348 3969 4045 5097 5329 5721 6557 6637 6873 7145 7726 8122 8204 8540 9314 9840 9975
7th Prize Rs.500/-
(Last four digits to be drawn 76 times)
0102 0380 0434 0504 0537 0613 0933 1105 1173 1520 1589 1597 1618 1705 1743 1840 1898 1913 1920 2038 2198 3067 3303 3723 3749 3770 3861 3945 3983 4011 4076 4151 4158 4217 4516 4569 4582 4781 4852 4859 5049 5057 5139 5209 5430 5469 5557 5618 5834 5981 6029 6206 6323 6349 6420 6628 6728 7437 7748 7759 7789 7913 8041 8103 8202 8275 8314 8361 8385 8783 8813 9338 9470 9554 9606 9916
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
![]()
![]()

















