തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK-29 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RC 882048 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RC 203625 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RM 732569 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)
RA 882048
RB 882048
RD 882048
RE 882048
RF 882048
RG 882048
RH 882048
RJ 882048
RK 882048
RL 882048
RM 882048
4th Prize Rs.5,000/-(Last four digits to be drawn 19 times)
0237 2186 2486 3429 3746 3982 4452 4477 4644 5197 5997 6439 7007 7422 7608 8519 9007 9820 9881
5th Prize Rs.2,000/-
(Last four digits to be drawn 6 times)
1261 1965 3132 3140 5780 8136

















