ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 11, 2026

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DD 543799 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DC 480465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DM 298427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 543799

DB 543799

DC 543799

DE 543799

DF 543799

DG 543799

DH 543799

DJ 543799

DK 543799

DL 543799

DM 543799

4th Prize Rs.5,000/-

0710 0865 1003 1282 1508 2116 3316 3710 4173 4294 4942 5089 5243 5403 5509 5718 6322 6453 9191

5th Prize Rs.2,000/-

1055 4859 6329 6568 6577 8216

6th Prize Rs.1,000/-

0508 1624 1687 1883 2218 2329 2457 3136 3251 3626 3975 4057 4269 4601 4712 4771 4908 5012 5813 5834 6088 7012 7918 8427 8506

7th Prize Rs.500/-

5677 0576 9428 6250 6051 6161 2990 9063 0359 1633 3022 0033 3595 9913 2383 7570 9326 6901

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

cake tower new
LATEST NEWS
റേഷൻ കടയുടെ മറവിൽ പാൻമസാല ഹോൾസെയിൽ വ്യാപാരം: 170 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ

റേഷൻ കടയുടെ മറവിൽ പാൻമസാല ഹോൾസെയിൽ വ്യാപാരം: 170 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ

ആറ്റിങ്ങൽ: റേഷൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപാരം നടത്തിയിരുന്നയാളെ...