ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 21, 2026

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 889280 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KR 204035 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KS 210877 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 889280

KO 889280

KP 889280

KR 889280

KS 889280

KU 889280

KV 889280

KW 889280

KX 889280

KY 889280

KZ 889280

4th Prize: ₹5,000/-

0677 1833 2049 2421 3682 4334 4819 4934 5120 5505 6145 6320 6397 6423 6626 6868 6975 9172 9979

5th Prize: ₹2,000/-

1734 1953 3218 3922 6346 7825

6th Prize ₹1,000/-

0014 1211 1544 1649 1871 1915 2141 2165 2332 2409 3393 3454 3635 4029 4544 4600 4729 5275 5712 6341 7214 7720 8501 8677 9982

7th Prize ₹500/-

0020 0160 0532 0597 0610 0675 0813 0889 0954 0968 1271 1335 1365 1420 1753 1754 1887 1893 2055 2162 2163 2261 2434 2614 2655 3092 3208 3236 3668 3872 3947 4006 4100 4195 4307 4584 4620 4778 5024 5477 5536 5545 6227 6335 6439 6611 6759 6778 6781 7010 7013 7029 7239 7263 7432 7544 7685 7747 7755 7833 7895 7931 8008 8098 8261 8661 8977 9257 9311 9567 9580 9693 9810 9840 9968

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

cake tower new
LATEST NEWS
‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഈ വർഷം നടി രശ്മിക മന്ദാനയ്ക്ക് വളരെ മികച്ചതാണ്....