തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കായംകുളത്ത് വിറ്റ BJ 659839 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ BG 334040 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരില്‍ വിറ്റ BE 248939 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize 5,000/-
BA 659839
BB 659839
BC 659839
BD 659839
BE 659839
BF 659839
BG 659839
BH 659839
BK 659839
BL 659839
BM 659839
4th Prize: 5,000/-
0344 0494 0617 1358 1845 1896 2929 3239 3641 3851 4803 5836 6156 6904 7523 7599 8836 9159 9789
5th Prize 2,000/-
2377 2943 4120 5229 6238 7924
6th Prize 1,000/-
0142 0312 0399 0602 0706 2402 2683 3015 3133 3359 4131 4200 4461 4776 4966 6095 6234 6688 6928 8117 8291 8312 9001 9275 9442
7th Prize 500/-
0176 0819 0870 1342 1359 1514 1575 1619 1727 1797 1854 1908 2101 2436 2528 2529 2644 2707 2726 2937 2976 3232 3233 3305 3376 3855 4141 4453 4516 4654 5001 5051 5102 5135 5363 5458 5470 5493 5635 5691 5824 5849 5942 5971 6021 6214 6277 6437 6454 6726 6734 6735 6854 6871 6895 6949 7095 7284 7504 7509 7630 7689 7712 7860 7916 8255 8260 8504 8571 9165 9187 9231 9276 9677 9811 9975
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.



















