തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിറ്റ SB 501348 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചേര്‍ത്തലയില്‍ വിറ്റ SD 723745 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വടകരയില്‍ വിറ്റ SG 876825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SA 501348
SC 501348
SD 501348
SE 501348
SF 501348
SG 501348
SH 501348
SJ 501348
SK 501348
SL 501348
SM 501348
4th Prize Rs.5,000/-
0240 0763 1335 1832 2009 2208 3300 3461 3725 4935 5514 5679 5749 5826 6905 8168 8661 9401 9943
5th Prize Rs.2,000/-
4743 6059 6373 6710 6933 8714
6th Prize Rs.1,000/-
0207 0369 0477 1001 1451 1452 2412 3481 3623 3851 4165 4209 5034 6076 6452 6800 7044 7092 8027 8576 8736 8875 9342 9596 9815
7th Prize Rs.500/-
0111 0143 0530 0843 1044 1053 1102 1396 1422 1485 1596 1602 1672 1829 1880 1895 1915 2667 2792 2841 2859 2934 2995 3002 3157 3212 3642 3841 3911 4002 4079 4177 4224 4436 4584 4698 4714 4760 5338 5422 5522 5597 5866 6060 6219 6352 6456 6482 6550 6737 6747 6761 6940 7041 7049 7160 7281 7301 7371 7505 7532 7693 8096 8290 8315 8479 8488 8647 8684 8828 8952 8962 9134 9210 9325 9936
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.


















