ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 19, 2025

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-133 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ FA 748920 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ പാലക്കാട് വിറ്റ FM 225090 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

FB 748920

FC 748920

FD 748920

FE 748920

FF 748920

FG 748920

FH 748920

FJ 748920

FK 748920

FL 748920

FM 748920

3rd Prize Rs.5,000/-

0158 0325 0724 1262 1445 1720 1755 2621 2646 3228 3718 4416 4470 6011 6191 6249 6631 7981 8141 8744 8984 9585 9630

4th Prize Rs.2,000/-

1276 2341 2565 3399 3542 5698 5869 6488 7540 8100 8282 9902

5th Prize Rs.1,000/-

0087 0284 0391 0530 0813 1186 1386 1653 2478 2542 2752 2822 5037 5128 5751 6069 6128 6730 7025 7923 9473 9532 9629 9968

6th Prize Rs.500/-

0036 0124 0248 0256 0422 0580 0604 0679 0829 1035 1148 1218 1543 1833 1857 1914 2306 2310 2338 2340 2614 2763 2890 2977 3554 3557 3658 3679 3687 3827 3909 4053 4289 4397 4657 5049 5051 5054 5415 5441 5500 5516 5614 5640 5649 5669 5887 6088 6103 6135 6183 6392 6461 6475 6495 6533 6671 6798 6900 6935 6960 7254 7342 7390 7632 7748 7806 7879 7969 8111 8157 8198 8327 8393 8722 8734 8771 8838 8845 8861 8929 9083 9099 9116 9128 9304 9368 9520 9535 9601 9655 9703 9761 9851 9867 9996

LATEST NEWS
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍...

‘പുതിയ നിര്‍ദേശങ്ങളുണ്ടായില്ല’, മന്ത്രി നടത്തിയ ചര്‍ച്ചയും പാളി; ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിന്

‘പുതിയ നിര്‍ദേശങ്ങളുണ്ടായില്ല’, മന്ത്രി നടത്തിയ ചര്‍ച്ചയും പാളി; ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിന്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം...