തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MJ 757518 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MD 812012 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം MD 590440 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 757518
MB 757518
MC 757518
MD 757518
ME 757518
MF 757518
MG 757518
MH 757518
MK 757518
ML 757518
MM 757518
4th Prize Rs.5,000/-
0942 2490 2762 2828 2969 3091 3150 3338 3415 3469 3539 4103 5037 6998 8004 8334 9066 9432 9773
5th Prize Rs.2,000/
0360 3922 4713 6697 7746 9247
6th Prize Rs.1,000/-
0057 0349 0755 1431 1471 1599 1783 2397 2493 2637 2875 3105 3115 3372 3423 3721 4197 5908 7020 7464 7867 8384 8815 8856 9312
7th Prize Rs.500/-
0217 0328 0365 0641 0961 0987 1065 1185 1252 1271 1406 1432 1632 1918 2035 2040 2080 2097 2509 2680 2718 2844 2847 2996 3315 3344 3496 3693 3860 4009 4118 4130 4227 4258 4362 4507 4522 4687 4776 5001 5279 5292 5429 5627 5849 5907 5999 6147 6553 6598 7097 7112 7201 7225 7253 7476 7619 7656 7696 7796 8151 8474 8649 8721 8728 8733 8820 9038 9063 9095 9110 9174 9240 9388 9712 9729
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

















