ഓണത്തിന് ഓഫറുകൾ ഒരുക്കി മാഗ്നസ് സ്റ്റോർ ആൻഡ് കെയർ. ഓണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മാഗ്നസ് സ്റ്റോർ ആൻഡ് കെയർ ഫോണിന്റെ സർവീസ് ചാർജിൽ 50% ഡിസ്കൗണ്ട് നൽകുന്നു. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 10 വരെയാണ് ഓഫർ. ഓഫർ സമയത്ത് മാഗ്നസ് സ്റ്റോർ സന്ദർശിച്ചു പർച്ചേസ് ചെയ്യുന്നവരിൽ നിന്നും മൂന്നു ഭാഗ്യശാലികൾക്ക് ഗോൾഡ് കോയിൻ സമ്മാനവും നൽകുന്നു. പുതിയ ഫോൺ പർച്ചേസിന്
ആറുമാസത്തെ വാറണ്ടി എക്സ്റ്റെന്റ് ചെയ്യുന്നുണ്ട്.
കൊല്ലത്ത് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി....















