സുഭിക്ഷ കേരളം പദ്ധതിപ്രകാരം ഫിഷറീസ് വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് നടത്തുന്ന ‘വീട്ടുമുറ്റത്തു മത്സ്യ കൃഷി പദ്ധതി’ പ്രകാരം പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഷെഡിൽകട 5ആം വാർഡിൽ കുന്നിൽ വീട്ടിൽ മുതുകുറിഞ്ഞി കൃഷ്ണകുമാറിന്റ മത്സ്യ കൃഷി വിളവെടുപ്പ് എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. കെ രാജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കൃഷ്ണകുമാർ, എസ്. പ്രദീപ് കുമാർ, വാർഡ് മെമ്പർ എസ്.സിബി തുടങ്ങിയവർ പങ്കെടുത്തു.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും
ഡല്‍ഹി: യുവനടി നല്കിയ ബലാത്സംഗ പരാതിയില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി...