മാനവസേവ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ആദരവ് 2021’ നാളെ

Nov 27, 2021

ആറ്റിങ്ങൽ : മാനവസേവ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ആദരവ് 2021’ നാളെ മുദാക്കൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 3 ന് വി. ശശി എംഎൽഎ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ സിനിമാതാരം ജോബി മുഖ്യാതിഥി ആകും. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ, മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബു, സി പി എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ് ലെനിൻ, ഐ എൻ സി മുദാക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സുജികുമാർ, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. അനിൽകുമാർ, മാനവ സേവ മുഖ്യ ഉപദേഷ്ടാവ് അഡ്വ പി അർ രാജീവ്,ജോയിൻ സെക്രട്ടറി ശ്രീനിവാസൻ,ട്രെഷറർ രമ്യ തുടങ്ങിയവർ സംബന്ധിക്കും.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...