ആറ്റിങ്ങൽ: കുന്നുവാരം അമ്പാടിയിൽ വേലായുധൻ പിള്ള (മണിയൻ പിള്ള) (82) അന്തരിച്ചു.
ഭാര്യ: പരേതയായ വസന്ത.
മക്കൾ: വി സന്തോഷ്കുമാർ (വിദേശം), വി അനില.
മരുമക്കൾ: ആശ (അധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ഗോപകുമാർ (വിദേശം).
ആവേശത്തിരയിളക്കി പുല്ലാളൂര്‍ കാളപൂട്ട് മത്സരം; മത്സരത്തിനെത്തിയത് 83 ജോഡി കാളക്കൂറ്റന്മാര്
കോഴിക്കോട്: പൂട്ടുകണ്ടത്തിലെ ചെളിവെള്ളത്തില്‍ ആവേശം വിതറി പുല്ലാളൂരില്‍ വീണ്ടുമൊരു കാളപൂട്ട്...


















